മനുഷ്യനും പ്രാവുകളും തമ്മിൽ എന്ത് ബന്ധം?








അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ലോ​​​​വ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​​​ണ് പ്രാ​​​​വു​​​​ക​​​​ളു​​​​
ടെ ത​​​​ല​​​​ച്ചോ​​​​റി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠ​​​​നം നടത്തിയപ്പോൾ അവ ബു​​​​ദ്ധിവൈ​​​​ഭ​​​​വ​​​​ത്തി​​​​ൽ മ​​​​നു​​​​ഷ്യ​​​​ന്‍റെ അടുത്ത് നി​​​​ൽ​​​​ക്കു​​​​ന്നവയാണെന്ന് റിപ്പോര്‍ട്ട്.  സ​​​​മ​​​​യം, സ്ഥ​​​​ലം തു​​​​ട​​​​ങ്ങി​​​​യ​​​​വ നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​ൻ മ​​​​നു​​​​ഷ്യ​​​​ന്‍റെ ത​​​​ല​​​​ച്ചോ​​​​റി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യാ​​​​ണ് പ്രാ​​​​വു​​​​ക​​​​ളു​​​​ടേ​​​​തും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. പെ​​​​ട്ടെ​​​​ന്നു തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ലും പ്രാ​​​​വു​​​​ക​​​​ൾ മനുഷ്യരെ പോലെ തന്നെ.

‘ക​​​​റ​​​​ന്‍റ് ബ​​​​യോ​​​​ള​​​​ജി’ എ​​​​ന്ന ശാ​​​​സ്ത്ര മാ​​​​സി​​​​ക​​​​യി​​​​ലാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​സി​​​​ദ്ധി​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 

Comments