തിരിഞ്ഞു നോക്കാത്ത മമ്മൂട്ടി!


ദുൽഖറിന്റെ മടിയിലിരുന്ന് കരഞ്ഞു നിലവിളിക്കുകയാണ് കുഞ്ഞു മറിയം.തൊട്ടടുത്ത് അമാൽ ഉണ്ടെങ്കിലും മറിയത്തെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ല.മുൻനിരയിൽ തൊട്ടു മുന്നിലായി മമ്മൂട്ടി ഉണ്ട്. കൊച്ചുമോളുടെ കരച്ചിൽ കേട്ടിട്ടും ഒന്ന് തിരിഞ്ഞു നോക്കുന്നത് പോലുമില്ല! താടിയ്‌ക്ക് കൈ കൊടുത്ത് ഗൗരവത്തിൽ ഇരിക്കുകയാണ് മെഗാസ്റ്റാർ.
മറിയം അമീറ സൽമാന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റാണ്.


Comments

Popular Posts