അങ്ങനെ മലയാളത്തിന്റെ പ്രിയ കല്പന വീണ്ടും!




അന്തരിച്ച നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി നായികയാകുന്ന ചിത്രം കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കള്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കും. സംവിധായകന്‍ കമലിന്റെ അസോസിയേറ്റ് ഡയറക്ടറായ സുമേഷാണ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. പുതുമുഖങ്ങള്‍ക്കാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചെന്നൈയില്‍

ശ്രീമായി തന്റെ അപ്പീറെൻസ് ചേഞ്ച് പറ്റി:

"എനിക്കു വലിയ സ്റ്റേജ് ഫിയർ ആയിരുന്നു. വണ്ണമുള്ള സമയത്ത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോ എനിക്ക് 90 കിലോ ആയിരുന്നു ഭാരം. അന്ന് മിനു എന്നെ കൂട്ടി ഡോക്ടറെ കാണാൻ പോകും. ‘ഈ പ്രായത്തിലേ ഒബീസിറ്റിയാണല്ലോ മോളെ? അമ്മ മെലിഞ്ഞിട്ടാണല്ലോ. എന്നിട്ടെന്താ മോളിങ്ങനെ?’ എന്നെല്ലാം ഡോക്ടർമാർ പറയും. പിന്നെ, ഞാൻ തനിയെ തീരുമാനിച്ചു. വണ്ണം കുറയ്ക്കണമെന്ന്. ആഴ്ചയിൽ നാലു ദിവസം ജിമ്മിൽ പോയി ഒന്നര മണിക്കൂർ വീതം എക്സർസൈസ്. ഭക്ഷണം നന്നായി നിയന്ത്രിച്ചു. എനിക്ക് തോന്നുന്നത് നമ്മുടെ മനസ്സിന്റെ വിൽപവറുണ്ടെങ്കിൽ എത്ര വലിയ വണ്ണവും കുറയ്ക്കാമെന്നാണ്."

Comments

Popular Posts