വിസ്മയിപ്പിച്ച സിവാ!



അമ്പലപ്പുഴ ഉണ്ണിക്കണ്ണനെന്ന പാട്ടു പാടി മലയാളികളെ ഞെട്ടിച്ച ധോണിയുടെ മകള്‍ സിവ  ഇതാ വീണ്ടും സോഷ്യല്‍ മീഡിയിയലൂടെ വിസ്മയിപ്പിക്കുകയാണ്. അച്ഛന് വേണ്ടി റൊട്ടി പരത്തിക്കൊണ്ടാണ് ഇക്കുറി കൊച്ചുമിടുക്കി കയ്യടി നേടുന്നത്.
കൃത്യമായ ആകൃതയിലും വലുപ്പത്തിലും റൊട്ടിയുണ്ടാക്കി സിവ പാചകവിദഗ്ധരെപ്പോലും അമ്പരിപ്പിച്ചിരിക്കുന്നു. സിവയുടെ റൊട്ടി പരത്തല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
A post shared by Ziva ❤ (@ziva.dhoni) on






Comments

Popular Posts